Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ട നടപടിക്കെതിരെ കിരണ്‍കുമാര്‍

Kiran Kumar

ശ്രീനു എസ്

, ശനി, 7 ഓഗസ്റ്റ് 2021 (08:55 IST)
സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ട നടപടിക്കെതിരെ വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍. ഇതിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് കിരണ്‍കുമാറിന്റെ അഭിഭാഷകന്‍ അറിയിച്ചു. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസറായിരുന്നു കിരണ്‍കുമാര്‍. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജുവാണ് കിരണ്‍കുമാറിനെ പിരിച്ചുവിട്ട കാര്യം വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചത്.
 
പിരിച്ചുവിടല്‍ സ്വാഗതാര്‍ഹമാണെന്ന് വനിത കമ്മിഷന്‍ അറിയിച്ചിരുന്നു. അതേസമയം സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

21പേരുടെ ജീവനെടുത്ത കരിപ്പൂര്‍ വിമാനദുരന്തത്തിന് ഇന്ന് ഒരാണ്ട്!