Webdunia - Bharat's app for daily news and videos

Install App

ഡി എൻ എ പരിശോധനയിൽ സ്വന്തം കുഞ്ഞെന്ന് തെളിഞ്ഞു, എന്നിട്ടും ഏറ്റെടുക്കാൻ തയ്യാറാവാതെ പിതാവ്

Webdunia
വ്യാഴം, 23 മെയ് 2019 (22:37 IST)
ഡി എൻ എ പരിശോധനയിലൂടെ കുഞ്ഞിന്റെ അച്ഛൻ താനാണെന്ന് തെളിഞ്ഞിട്ടും. കുഞ്ഞിനെ ഏറ്റെടുക്കനാവില്ലെന്ന് നിലപാട് സ്വീകരിച്ച് യുവാവ്. വനിതാ കമ്മീഷൻ അദാലത്തിലാണ് സംഭവം. കുഞ്ഞിന്റെ പിതൃത്വം സംശയിച്ച് ഇയാൾ ഏഴു മാസം ഗർഭിണിയായ ഭാര്യയെ ഉപേക്ഷിക്കുകയായിരുന്നു.
 
കുഞ്ഞിന്റെ പിതൃത്വത്തിൽ തനിക്ക് സംശയം ഉണ്ട് എന്ന് യുവാവ് വനിതാ കമ്മീഷനിൽ വ്യക്തമാക്കിയതോടെയാണ് ഡി എൻ എ പരിശോധന നടത്താൻ തീരുമാനിച്ചത്. പരിശോധനയിൽ യുവാവ് തന്നെയാണ് കുഞ്ഞിന്റെ അച്ഛൻ എന്ന് കണ്ടെത്തുകയും ചെയ്തു, എന്നാൽ. ഭാര്യയെയും കുഞ്ഞിനെയു ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്ന് യുവാവ് വനിതാ കമ്മീഷനെ അറിയിക്കുകയായിരുന്നു.
 
അച്ഛൻ താനാണെന്ന് തെളിഞ്ഞിട്ടും കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാവാത്ത യുവാവിന്റെ നടപടിയെ വനിതാ കമ്മീഷൻ ശക്തമായി അപലപിച്ചു. പ്രശ്ന പരിഹാരത്തിനായി യുവാവിന്റെ അമ്മയെ വിളിച്ചുവരുത്താൻ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. ഈ ചർച്ച പരാജയമായാൽ യുവാവിനെതിരെ നിയന്നടപടികളുമായി മുന്നോട്ടു നീങ്ങാനാണ് കമ്മീഷന്റെ തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

KSRTC Kerala: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ലഘുഭക്ഷണവും കുടിവെള്ളവും കിട്ടും

ചൈനയില്‍ നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തി ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments