Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു

Dog Attack

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (15:07 IST)
കോഴിക്കോട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു. കോഴിക്കോട് വിലങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യയെയാണ് നായ കടിച്ചത്. സഹോദരനോടൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. പരിക്കേറ്റ കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി