Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുതലമുറയുടെ തലയിൽ മതവിദ്വേഷം കുത്തിവെയ്ക്കാൻ ശ്രമിക്കരുത്: റാലിയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി

പുതുതലമുറയുടെ തലയിൽ മതവിദ്വേഷം കുത്തിവെയ്ക്കാൻ ശ്രമിക്കരുത്: റാലിയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി
, തിങ്കള്‍, 23 മെയ് 2022 (21:11 IST)
രാഷ്ട്രീയ പാർട്ടികളുടെ റാലിയിൽ കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പോക്സോ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമർശം.
 
പുതിയ തലമുറയുടെ തലയിൽ മതവിദ്വേഷം കുത്തിവയ്ക്കാനല്ല ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു.അതേസമയം പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം ഉയർന്ന സംഭവത്തിൽ പോലീസ് കേസെടുത്തു.വിവിധ മതവിഭാഗങ്ങൾ വെല്ലുവിളിക്കുന്ന മുദ്രാവാക്യമാണ് 10 വയസ്സ് പോലും പ്രായം തോന്നിക്കാത്ത കുട്ടി വിളിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തായ്‌വാനിൽ ചൈന അധിനിവേശത്തിനൊരുങ്ങുന്നു? ആക്രമിച്ചാൽ തായ്‌വാന് സംരക്ഷണം നൽകുമെന്ന് യു എസ്