Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങൾ ഇസ്ലാമിനെ രക്ഷിക്കേണ്ട, ശിക്ഷിക്കാതിരുന്നാൽ മതി: മുസ്ലീം ലീഗിനും എസ്ഡിപിഐയ്ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി കെടി ജലീല്‍

Dr KT Jaleel
മുസ്ലീം ലീഗിനും എസ്ഡിപിഐയ്ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി കെടി ജലീല്‍. ഉപരാഷ്ട്രപതിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട് മിനിസ്റ്റർ ഇൻ വെയ്റ്റിംഗ് എന്ന നിലയിൽ ചില അനുഭവങ്ങൾ നല്ല വാക്കുകളിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആ വാക്കുകളെ ചില വിവരദോഷികൾ വിമർശിച്ചത് കണ്ടു. ഇസ്ലാമിനെ സംബന്ധിച്ചോ മാനവ സംസ്കാരത്തിന്റെ ബാലപാഠത്തെക്കുറിച്ചോ അറിയത്തവരാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നു പറയേണ്ടി വന്നതിൽ ദു:ഖമുണ്ടെന്നും ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലസ്ഥാനത്ത് ക്വാറി അപകടം; രണ്ട് മരണം - ഏഴോളം പേര്‍ക്ക് ഗുരുതരപരുക്ക്