Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ വിവിധ യൂണിയനുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

Driving License Test

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 15 മെയ് 2024 (09:27 IST)
ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ വിവിധ യൂണിയനുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ഗതാഗത മന്ത്രിയുടെ ചേമ്പറില്‍ വൈകുന്നേരം 3 മണിക്കാണ് ചര്‍ച്ച. ഡ്രൈവിങ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട്  ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കടുത്ത സമരമായിരുന്നു നടത്തി വന്നിരുന്നത്. 13 ദിവസത്തെ സമരത്തിന് ശേഷമാണ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. 
 
പുതിയ പരിഷ്‌കരണം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം ഇതുസംബന്ധിച്ച ഡ്രൈവിങ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21ന് പരിഗണിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു