എടപ്പാള്‍ പീഡനം: തിയേറ്ററിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് - തിയേറ്റര്‍ ഉടമ അറസ്‌റ്റില്‍
എടപ്പാള്‍ പീഡനം: തിയേറ്ററിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് - തിയേറ്റര്‍ ഉടമ അറസ്‌റ്റില്‍
എടപ്പാളിൽ പത്ത് വയസുകാരി തിയേറ്ററിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ തിയേറ്റർ ഉടമ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പീഡന വിവരം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റവും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്.
തൃത്താല കാങ്കുന്നത്ത് സ്വദേശിയായ മൊയ്തീൻകുട്ടിയാണ് തിയേറ്ററില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ സഹായത്തോടെയാണ് ഇയാള്‍ പത്തുവയസുകാരിയെ ഉപദ്രവിച്ചത്.