Webdunia - Bharat's app for daily news and videos

Install App

പിജി മെഡിക്കല്‍ പ്രവേശനം: സര്‍വീസ് ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (10:46 IST)
പി.ജി. മെഡിക്കല്‍/ ദന്തല്‍ കോഴ്‌സുകളില്‍ സര്‍വീസ് ക്വാട്ടയിലെ പ്രവേശനത്തിന് അര്‍ഹതയുള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ സര്‍വീസ് ക്വാട്ട ലിസ്റ്റ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് പരിശോധിക്കണം.
 
രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ സര്‍വീസ് ക്വാട്ടയില്‍ പ്രവേശനത്തിന് അര്‍ഹത നേടിയവര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷനുള്ള അവസരം ലഭ്യമാക്കും. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്വാസകോശത്തിന് പുറത്ത് വെള്ളം കിട്ടുന്ന അവസ്ഥ; ഉമാതോമസ് വെന്റിലേറ്ററില്‍ തുടരും

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍

കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടം: ഒന്നാംപ്രതി എം നികേഷ് കുമാര്‍ കീഴടങ്ങി

നര്‍ത്തകി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി

അടുത്ത ലേഖനം
Show comments