Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിജി ആയുര്‍വേദ: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പിജി ആയുര്‍വേദ: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 5 നവം‌ബര്‍ 2023 (14:12 IST)
പി.ജി. ആയുര്‍വേദ (ഡിഗ്രി/ഡിപ്ലോമ) കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നവംബര്‍ രണ്ടിനു  പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്‌മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷമാണ് അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ നവംബര്‍ ഒമ്പതിനകം അതത് ആയുര്‍വേദ കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലിയില്ല, പാലക്കാട് പോലീസ് ജിപ്പ് അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍