Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; ദീപാവലിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

Air Pollution

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 5 നവം‌ബര്‍ 2023 (10:25 IST)
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. ദീപാവലിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ദിവസങ്ങളായി ദില്ലിയുടെ പ്രദേശങ്ങള്‍ പുക മഞ്ഞിനാല്‍ മൂടിയിരിക്കുകയാണ്. വായുവിന്റെ ഗുണനിലവാരം ഏറ്റവും കുറഞ്ഞതിനാല്‍ പ്രായമായവരിലും കുട്ടികളിലും വിവിധതരം രോഗങ്ങള്‍ക്ക് ഇടയാവുകയാണ്.
 
വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടാന്‍ കൂടുതല്‍ സമയമെടുക്കും എന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. ഗുരുഗ്രാം, റവാടി, ഖാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലാണ് വായു മലിനീകരണം കൂടുതലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്