Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാസ്‌കിനൊപ്പം സാനിറ്റൈസറും

എ കെ ജെ അയ്യര്‍
വ്യാഴം, 19 നവം‌ബര്‍ 2020 (19:29 IST)
കോട്ടയം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വോട്ടുലഭിക്കാനുള്ള പ്രചാരണാര്ഥം ഇപ്പോള്‍ പുതിയ മേഖലകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും . ചുവരുകള്‍, ഹോര്‍ഡിംഗുകള്‍, പാരഡി ഗാനങ്ങള്‍ എന്നിവയൊക്കെ പഴങ്കഥയാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയും വന്നെത്തി. എന്നാലിപ്പോള്‍ നിലവിലെ കോവിഡ്  മഹാമാരിക്കാലത്ത് ഏറെ ഉപയോഗിക്കുന്ന മാസ്‌ക്,, സാനിറ്റൈസര്‍ എന്നിവയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപാധിയായിമാറി.
 
കോട്ടയം നഗര പ്രദേശത്താണ് ഇപ്പോള്‍ വിവിധ പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ച മാസ്‌കുകളും സാനിറ്റൈസര്‍ കുപ്പികളും വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതിന്റെ വിപണന സാധ്യത മുന്നില്‍ കണ്ട് സനൂപ് എന്ന തെരഞ്ഞെടുപ്പ് സാമഗ്രി വില്‍പ്പന നടത്തുന്ന കടയുടമയാണ് ഇപ്പോള്‍ വില്‍പ്പനയില്‍ ഏറെ മുന്നില്‍. മറ്റുള്ളവരും ഇത് കണ്ട് ഇത്തരം സാമഗ്രികള്‍ വില്‍പ്പനയ്ക്കായി തയ്യാറെടുക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments