Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെയ് 17 ഉപതെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിലെ നാലുവാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം

മെയ് 17 ഉപതെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിലെ നാലുവാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 9 മെയ് 2022 (14:12 IST)
തിരുവനന്തപുരം ജില്ലയില്‍ മെയ് 17 ന് വോട്ടെടുപ്പ് നടക്കുന്ന പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന് എന്നീ വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ ഉത്തരവിറക്കി. വോട്ടെടുപ്പ് അവസാനിക്കുന്ന ആറ് മണിക്ക് തൊട്ട് മുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിനമായ മെയ് 18 നുമാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. മെയ് 17 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അസാനി' അതിതീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു