Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേമം ബി ജെ പിയുടെ ശക്‍തികേന്ദ്രമല്ല: എ കെ ആന്‍റണി

നേമം ബി ജെ പിയുടെ ശക്‍തികേന്ദ്രമല്ല: എ കെ ആന്‍റണി

അനിരാജ് എ കെ

, തിങ്കള്‍, 29 മാര്‍ച്ച് 2021 (10:11 IST)
നേമം നിയമസഭാ മണ്ഡലം ബി ജെ പിയുടെ ശക്‍തികേന്ദ്രമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. ഒ രാജഗോപാല്‍ ജയിച്ചത് കൂടുതലും വ്യക്‍തിഗത വോട്ടുകള്‍ കൊണ്ടാണെന്നും ആന്‍റണി.
 
തിരുവനന്തപുരത്തുകാര്‍ക്ക് ഒ രാജഗോപാലിനോട് സഹതാപം തോന്നിയതുകൊണ്ടാണ് അന്ന് വോട്ട് കിട്ടിയത്. ഇത്തവണ നേമത്ത് കെ മുരളീധരന്‍ വിജയിക്കുമെന്നും ആന്‍റണി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മ്യാന്‍‌മര്‍ കൂട്ടക്കുരുതി: ക്രൂരത തുടര്‍ന്ന് സൈന്യം, നടുങ്ങി ലോകരാജ്യങ്ങള്‍