Webdunia - Bharat's app for daily news and videos

Install App

വട്ടിയൂര്‍ക്കാവില്‍ നിന്ന് വടകരയ്‌ക്ക് പോയി, ഇപ്പോള്‍ അവിടെനിന്ന് നേമത്തേക്ക് വന്നു; കെ മുരളീധരനെന്ത് വിശ്വാസ്യത? - കുമ്മനം ചോദിക്കുന്നു

സുബിന്‍ ജോഷി
ചൊവ്വ, 30 മാര്‍ച്ച് 2021 (19:32 IST)
തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷവും ജനങ്ങള്‍ക്കൊപ്പമാണ് ജനപ്രതിനിധി ഉണ്ടാകേണ്ടതെന്നും അതെല്ലാം ഉപേക്ഷിച്ച് നേമത്ത് മത്‌സരിക്കാനെത്തിയ കെ മുരളീധരന് എന്ത് വിശ്വാസ്യതയാണുള്ളതെന്നും കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവിലെ ജനത്തെ ഇട്ടെറിഞ്ഞ് വടകരയിലേക്കും അവിടം വിട്ട് നേമത്തേക്കും വന്നിരിക്കുന്ന മുരളീധരന് വോട്ട് കൂടാനുള്ള അനുകൂലഘടകം ഒന്നുമില്ലെന്നും കുമ്മനം പറഞ്ഞു.
 
മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം ഇങ്ങനെ പറയുന്നത്. ജനപ്രതിനിധിയുടെ വിശ്വാസ്യതയും സത്യസന്ധതയും ആത്‌മാര്‍ത്ഥതയും ജനങ്ങള്‍ക്ക് പ്രധാനമാണ്. ജനങ്ങളോട് ജനപ്രതിനിധിക്ക് കടപ്പാടുണ്ടായിരിക്കണം. അതൊന്നും കെ മുരളീധരനില്ലെന്നും കുമ്മനം രാജശേഖരന്‍ പറയുന്നു.
 
ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments