Webdunia - Bharat's app for daily news and videos

Install App

ബി ജെ പി വോട്ടുകൾ യു ഡി എഫിന് മറിച്ചു: ഗുരുതര ആരോപണവുമായി എ വിജയരാഘവൻ

ജോൺസി ഫെലിക്‌സ്
ബുധന്‍, 7 ഏപ്രില്‍ 2021 (13:40 IST)
സംസ്ഥാനത്ത് ബി ജെ പി വോട്ടുകൾ യു ഡി എഫിന് മറിച്ചുനൽകി എന്ന ഗുരുതര ആരോപണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ചില മണ്ഡലങ്ങളിൽ മാത്രമാണ് ബി ജെ പിക്ക് ശ്രദ്ധിക്കാനായതെന്നും വലിയ തോതിൽ ത്രികോണ മത്സരം കാഴ്ചവയ്ക്കാൻ ബി ജെ പിക്ക് കഴിഞ്ഞില്ലെന്നും വിജയരാഘവൻ പറഞ്ഞു.
 
നാമനിർദ്ദേശ പത്രികകൾ തള്ളുന്നതുപോലെയുള്ള കാര്യങ്ങൾ വന്നത് ബി ജെ പി ഈ തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ല എന്നതിന് തെളിവാണെന്നും എ വിജയരാഘവൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Holiday: തോരാതെ മഴ, വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കൂടുതൽ ജില്ലകൾ, വാർത്തകൾ തത്സമയം അറിയാം(LIVE)

യുഎസിന്റെ ഭീഷണിക്ക് വഴങ്ങില്ല, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുതിപ്പ്, മുന്നില്‍ റിലയന്‍സും നയാരയും

Kerala sahitya acadamy awards 2024: കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോവലിൽ ജി ആർ ഇന്ദുഗോപൻ എം സ്വരാജിനും പുരസ്കാരം

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി; ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

Ashirnanda suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി

അടുത്ത ലേഖനം
Show comments