Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടിയാനയെ രക്ഷിച്ച നാട്ടുകാർക്ക് നന്ദി അറിയിച്ച് കാട്ടാന - വീഡിയോ കാണാം

കുഞ്ഞിനെ രക്ഷപ്പെടുത്തിയവരോട് നന്ദി പറഞ്ഞ് അമ്മ ആന

കുട്ടിയാനയെ രക്ഷിച്ച നാട്ടുകാർക്ക് നന്ദി അറിയിച്ച് കാട്ടാന - വീഡിയോ കാണാം
, വെള്ളി, 24 നവം‌ബര്‍ 2017 (09:53 IST)
പൊട്ടകിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിച്ച നാട്ടുകാർക്ക് നന്ദി പറയുന്ന കാട്ടനകൂട്ടത്തിന്റെ വീഡിയോ വൈറലാകുന്നു. രാത്രി കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തുന്നതും കാത്ത് മണിക്കൂറുകളോളം ആണ് ആനക്കൂറ്റം പുഴക്കരയിൽ തമ്പടിച്ചത്.
 
വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനകുട്ടിയെ ജെ സി ബി ഉപയോഗിച്ച് രക്ഷപ്പെടുത്തിയപ്പോള്‍ നന്ദി പ്രകടിപ്പിച്ച് കാട്ടാനക്കൂട്ടം. കോതമംഗലം ഉരുളന്‍ത്തണ്ണിയിലാണ് അപൂർവ്വമായ കാഴ്ച് അരങ്ങേറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും’; ഏഷ്യാനെറ്റ് അവതാരകനെതിരെ രൂക്ഷ വിമര്‍ശനവുമായി പിഎം മനോജ്