Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കി ലഹരി വിമുക്തി ചികിത്സ ഉറപ്പുവരുത്തണം: വീണാ ജോർജ്

കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കി ലഹരി വിമുക്തി ചികിത്സ ഉറപ്പുവരുത്തണം: വീണാ ജോർജ്
, ഞായര്‍, 27 നവം‌ബര്‍ 2022 (15:08 IST)
കുട്ടികൾക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹരി വിമുക്തി ചികിത്സ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കൂടുതൽ വിദ്യാർഥികളിലേക്ക് ലഹരി വിമുക്ത പ്രവർത്തനങ്ങൾ എത്തിക്കുവാൻ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
 
ലഹരിവിമുക്ത കേരളം പ്രചാരണ കർമ്മപരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി