Webdunia - Bharat's app for daily news and videos

Install App

ആലുവയില്‍ ഭക്ഷണ പൊതികള്‍ക്കായുള്ള പിടിവലിയില്‍ പരിക്കേറ്റയാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 ഓഗസ്റ്റ് 2021 (09:08 IST)
ആലുവയില്‍ ഭക്ഷണ പൊതികള്‍ക്കായുള്ള പിടിവലിയില്‍ പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി മൂര്‍ത്തിയാണ് മരിച്ചത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി വിനു റിമാന്‍ഡിലാണ്. ഈമാസം 13നാണ് സംഭവം നടക്കുന്നത്. 
 
ആലുവ ബാങ്ക് കവലയില്‍ കഴിയുന്നവര്‍ക്കായി ഒരു സാമൂഹിക സംഘടന ഭക്ഷണ പൊതിയുമായി എത്തിയിരുന്നു. വിനു വാങ്ങിയ ഭക്ഷണപ്പൊതി മൂര്‍ത്തി തട്ടിപ്പറിക്കുകയും വിനു ദേഷ്യത്തില്‍ സമീപത്തുകിടന്ന കല്ലെടുത്ത് മൂര്‍ത്തിയുടെ തലയില്‍ അടിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കയാണ് മൂര്‍ത്തിയുടെ മരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി അന്വേഷിക്കുന്നവരാണോ? യുഎഇയിലേക്ക് 200 സെക്യൂരിറ്റിമാരെ ആവശ്യമുണ്ട്

താന്‍ പ്രസിഡന്റാകും മുന്‍പ് തന്നെ യുദ്ധം നിര്‍ത്തണമെന്ന് ഇസ്രായേലിനോട് ഡൊണാള്‍ഡ് ട്രംപ്

തെക്കന്‍ തമിഴ് നാടിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമ്മയിലെ കൂട്ടരാജി; അവര്‍ ചെയ്ത തെറ്റിന് മാപ്പുപറഞ്ഞ് തിരികെ കസേരയില്‍ വന്നിരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് സുരേഷ്‌ഗോപി

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

അടുത്ത ലേഖനം
Show comments