Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടപ്പള്ളിയില്‍ നാലുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം

ഇടപ്പള്ളിയില്‍ നാലുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 30 നവം‌ബര്‍ 2021 (09:55 IST)
ഇടപ്പള്ളിയില്‍ നാലുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ലോഡ്ജിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഒരു മണിക്കൂറുകൊണ്ട് നാലുനിലകളിലും തീ പടരുകയായിരുന്നു. അഗ്നിസുരക്ഷ സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെയാണ് ലോഡ്ജിന്റെ പ്രവര്‍ത്തനമെന്ന് ജില്ലഫയര്‍ ഓഫീസര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 17കാരന്റെ കാലില്‍ ദ്വാരം വീണു; വെടിയുണ്ടയേറ്റതിന് സമാനമായ പരിക്ക്