Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭിക്ഷയാചിക്കുന്നവര്‍ തമ്മില്‍ സംഘര്‍ഷം, കൊച്ചി നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു

ഭിക്ഷയാചിക്കുന്നവര്‍ തമ്മില്‍ സംഘര്‍ഷം, കൊച്ചി നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 ജൂലൈ 2023 (11:33 IST)
ഭിക്ഷയാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊച്ചി നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. എറണാകുളം സൗത്ത് എംജി റോഡ്  ജോസ് ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. 
 
സാബുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ റോബിന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട്