Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലുലുമാളില്‍ പര്‍ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

ലുലുമാളില്‍ പര്‍ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 16 ഓഗസ്റ്റ് 2023 (19:27 IST)
ലുലുമാളില്‍ പര്‍ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന അഭിമന്യു എം.എ എന്ന യുവാവിനെയാണ് അറസ്റ്റുചെയ്തത്. കളമശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം.
 
ലുലു മാളില്‍ എത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന പര്‍ദ ഒരു ഒഴിഞ്ഞ സ്തലത്ത് വെച്ച് ധരിക്കുകയും, തുടര്‍ന്ന് സ്ത്രീകളുടെ ശുചിമുറിക്കുള്ളില്‍ കയറുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൺസൂൺ പാത്തിയിൽ മാറ്റം, പുതിയ ന്യൂനമർദ്ദ സാധ്യത, മഴ വീണ്ടും തുടങ്ങും: അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ്