Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലങ്ങാട് ബക്കറ്റില്‍ നിറച്ചുവച്ച വെള്ളത്തില്‍ വീണ് ഒന്നരവയസുകാരി മരിച്ചു

ആലങ്ങാട് ബക്കറ്റില്‍ നിറച്ചുവച്ച വെള്ളത്തില്‍ വീണ് ഒന്നരവയസുകാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (11:24 IST)
ആലങ്ങാട് ബക്കറ്റില്‍ നിറച്ചുവച്ച വെള്ളത്തില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. എറണാകുളം പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ മഹേഷിന്റെയും സോനയുടേയും മകള്‍ മീനാക്ഷിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കുട്ടിയെ കാണാതായപ്പോള്‍ അന്വേഷിക്കവെയാണ് കുളിമുറിയിലെ ബക്കറ്റില്‍ കുട്ടിയെ കാണുന്നത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലാം ക്ലാസുകാരിയുടെ കവിളില്‍ കടിച്ച പ്രധാനാധ്യാപകനെ അറസ്റ്റുചെയ്തു