Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫേസ്ബുക്ക് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

Facebook Health Issue Suicide

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 18 ജനുവരി 2023 (08:19 IST)
ഫേസ്ബുക്ക് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ടെല്‍ അവിവ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ റോയി ലെവി, എംഎംടി സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ ഫ്രൊഫസര്‍ അലക്‌സി, ബൊക്കോണി യൂണിവേഴ്‌സിറ്റിയിലെ ഫ്രെഫസര്‍ ലൂക്ക ബ്രൈഗരി എന്നിവരാണ് പഠനം നടത്തിയത്. 
 
ഫേസ്ബുക്കിന്റെ വരവിന് ശേഷം കുട്ടികളില്‍ വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങള്‍ കൂടിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ദേവസ്വം ബോര്‍ഡ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിച്ച തീര്‍ത്ഥാടനം