Webdunia - Bharat's app for daily news and videos

Install App

ഫെയ്‌സ്ബുക്ക് പ്രണയിനിയെ കാണാനെത്തിയ യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

Webdunia
വ്യാഴം, 18 ജൂലൈ 2019 (17:27 IST)
ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രണയിനിയെ കാണാനെത്തിയ യുവാവിനെയും സുഹൃത്തിനെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മലപ്പുറത്തെ എടപ്പാളിലാണ് സംഭവം ഉണ്ടായത്. എടപ്പാളിലെ ഒരു സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യർത്ഥിനിയെ കാണാനാണ് കൊല്ലത്തുനിന്നുള്ള യുവാക്കൾ എടപ്പാളിലെത്തിയത്.
 
ഇരുവരും എടപ്പാളിലെ ഒരു ലോഡ്‌ജിൽ മുറിയെടുത്ത് പെൺകുട്ടിക്കായി കാത്തിരിക്കുകയായിരുന്നു. യുവാക്കളുടെ നിർദേശത്തെ തുടർന്ന് യൂണിഫോമിൽ ലോഡ്ജിലെത്തിയ പെൺകുട്ടിയ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാർ യുവാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പരാതി ഇല്ലാത്തതിനെ തുടർന്ന് യുവാക്കളെ പൊലീസ് തക്കീത് ചെയ്ത് വിട്ടയച്ചു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments