Webdunia - Bharat's app for daily news and videos

Install App

സീരിയല്‍, സിനിമ നടന്‍ കിടങ്ങൂര്‍ ശ്രീരംഗത്ത് എംഎസ് വാര്യര്‍ അന്തരിച്ചു

നടന്‍ കിടങ്ങൂര്‍ ശ്രീരംഗത്ത് എംഎസ് വാര്യര്‍ അന്തരിച്ചു

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (12:00 IST)
പ്രശസ്ത സിനിമ, സീരിയല്‍, നാടക നടന്‍ കിടങ്ങൂർ ശ്രീരംഗത്ത് എംഎസ് വാര്യർ അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അങ്കമാലി എല്‍‌എഫ് ആശുപത്രിയിലായിരുന്നു മരണം. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 
 
നാടക രംഗത്ത് നൽകിയ ശ്രേഷ്ഠമായ സംഭവനകൾ മാനിച്ച് 2011ൽ എസ്എൽപുരം സദാനന്ദൻ സ്മാരക പുരസ്‌കാരം നൽകി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ ആദരിച്ചിരുന്നു. വിശ്വ കേരള കലാസമിതി, കോട്ടയം ദേശാഭിമാനി തീയറ്റേഴ്സ്, എസ്എൽ പുരത്തിന്റെ സൂര്യ സോമ തീയറ്റേഴ്സ്  തുടങ്ങിയ പ്രശസ്ത ട്രൂപ്പുകളിൽ നിരവധി നാടകങ്ങൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി അമൃത ഹോസ്പിറ്റലിന് ദാനം ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments