Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രാക്‌ടർ റാലിക്കിടെ പലയിടത്തും സംഘർഷം, പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു, പ്രതിഷേധക്കാരുടെ നീണ്ട നിര: വീഡിയോ

കർഷകസമരം
, ചൊവ്വ, 26 ജനുവരി 2021 (11:31 IST)
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ പോലീസ് സംഘർഷം. കർഷകരുടെ മാർച്ച് പോലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. സമരക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പോലീസ് നിബന്ധനകൾക്ക് വ്യത്യസ്‌തമായി മുൻകൂർ നിശ്ചയിച്ചതിലും നേരത്തെയാണ് കർഷകർ മാർച്ച് ആരംഭിച്ചത്.
 
നേരെത്തെ സിംഘു,തിക്രി അതിർത്തിയിൽ ബാരിക്കേഡുകൾ തകർത്തുകൊണ്ടാണ് കർഷകർ ഡൽഹിയിലേക്ക് കടന്നത്. സഞ്ജയ്‌ ഗാന്ധി ഗ്രാൻസ്പോർട് നഗറിൽ പ്രവേശിച്ച ഇവരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരിയും തെറ്റും പാർട്ടി തീരുമാനിക്കും, തിരെഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി പി‌കെ ശശി