Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 22 April 2025
webdunia

സ്വത്തെല്ലാം വീതം വെച്ച് നല്‍കിയിട്ടും മകന്‍ തന്നെ നോക്കിയില്ല; ഹമീദ് പൊലീസിനോട്

Thodupuzha Murder case
, ശനി, 19 മാര്‍ച്ച് 2022 (15:37 IST)
ഹമീദും മക്കളും തമ്മില്‍ കഴിഞ്ഞ കുറേ നാളുകളായി വഴക്കുണ്ടായിരുന്നു. സ്വത്ത് തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍ സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും തന്നെ നോക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഹമീദ് പൊലീസിനോട് പറഞ്ഞു. സ്വത്തുക്കളെല്ലാം രണ്ട് ആണ്‍മക്കള്‍ക്ക് വീതിച്ച് നല്‍കിയിരിക്കുന്നു. തറവാട് വീടും അതിനോട് ചേര്‍ന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. തന്നെ നോക്കിക്കൊള്ളാം എന്നും പറമ്പിലെ ആദായം എടുക്കാം എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ മുഹമ്മദ് ഫൈസല്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി ആണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദിന്റെ മൊഴി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന സർക്കാർ 2000 കോടി രൂപ കടമെടുക്കുന്നു