Select Your Language

Notifications

webdunia
webdunia
webdunia
webdunia

സപ്ലൈകോ വില്പനശാലകള്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്പുകള്‍ വരുന്നു

SUPPLYCO
സപ്ലൈകോ വില്പനശാലകള്‍ തിരയാനും അവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി സപ്ലൈകോ അധികൃതര്‍ അറിയിച്ചു. ട്രാക്ക് സപ്ലൈകോ , ഫീഡ്ബാക്ക് സപ്ലൈകോ  എന്നിവയാണ് ആപ്ലിക്കേഷനുകള്‍. www.supplycokerala.com  വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താമരശേരിയില്‍ അഞ്ചരക്കിലയോളം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍