Webdunia - Bharat's app for daily news and videos

Install App

'മിന്നല്‍ മുരളി’യുടെ സെറ്റ് പൊളിച്ചത് സര്‍ക്കാരിനുവേണ്ടി, നടന്നത് നാലാം വാര്‍ഷിക ദിനത്തിനുവേണ്ടിയുള്ള ഒത്തുകളി: ബി ജെ പി

ജോര്‍ജി സാം
തിങ്കള്‍, 25 മെയ് 2020 (22:11 IST)
‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ സെറ്റ് പൊളിച്ചതിന് പിന്നില്‍ സര്‍ക്കാരിന്‍റെ ഒത്തുകളിയുണ്ടെന്ന് ആരോപിച്ച് ബി ജെ പി. സർക്കാരിന്റെ നാലാം വാർഷിക ദിനത്തിൽ മതേതരത്വ മുഖംമൂടിക്കു മാറ്റു കൂട്ടാൻ വേണ്ടിയുള്ള ഒത്തുകളിയാണിതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആരോപിച്ചു. 
 
ഈ സംഭവത്തിന് പിന്നില്‍ സര്‍ക്കാരിന്‍റെ അറിവും സമ്മതവുമുണ്ട്. പൊളിച്ചവര്‍ തന്നെയണ് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതും. അതേത്തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് പ്രതികരിക്കുകയും ഇടപെടുകയും അറസ്റ്റ് നടക്കുകയും ചെയ്യുന്നു. ഇതെല്ലാം നാടകമാണ് - ജോര്‍ജ്ജ് കുര്യന്‍ ആരോപിച്ചു. 
 
സെറ്റ് പൊളിച്ച സംഘടന സര്‍ക്കാരിന്‍റെ ചട്ടുകമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ സംഭവവും സര്‍ക്കാരിന്‍റെ പി ആര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരം നടന്നതായിരിക്കാം - ജോര്‍ജ്ജ് കുര്യന്‍ ആരോപിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

അടുത്ത ലേഖനം
Show comments