Webdunia - Bharat's app for daily news and videos

Install App

സണ്ണി ലിയോണിയ്ക്ക് എതിരെ വഞ്ചന കുറ്റം ചുമത്തി കേസെടെത്ത് ക്രൈം ബ്രാഞ്ച്

Webdunia
വ്യാഴം, 11 ഫെബ്രുവരി 2021 (10:46 IST)
കൊച്ചി: നടി സണ്ണി ലിയോണിയ്ക്കെതിരെ വഞ്ചന ഉൾപ്പടെയുള്ള കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് കേസെടുത്തു. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കൽ എന്നി വകുപ്പുകൾ ചുമത്തിയാണ് താരത്തിനെതിരെ കേസെടുത്തിരിയ്കുന്നത്. കേസിൽ സണ്ണി ലിയൊണിയാണ് ഒന്നാംപ്രതി. ഭർത്താവ് ഡാനിയേൽ വെബറും, മാനേജർ സണ്ണി രജനിയുമാണ് കേസിലെ മറ്റു പ്രതികൾ. കേരളത്തിലും വിദേശത്തുമായി സ്റ്റേറ്റ് ഷോ നടത്താൻ 2016 മുതൽ 2019 വരെ 39 ലക്ഷം രൂപ കൈപ്പറ്റി എന്നും, എന്നാൽ കരാർ ലംഘനം നടത്തി വഞ്ചിച്ചു എന്നുമാണ് പരാതി. 
 
കേസിൽ സണ്ണി ലിയോണിയെ വീണ്ടും ചോദ്യം ചെയ്യും. കേരളത്തിൽ ചില പരിപാടുകൾക്കും അവധി ആഘോഷിയ്ക്കാനുമായി എത്തിയപ്പോൾ നേരത്തെ ഒരു തവണ താരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ബഹ്റൈനിൽ സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനായി 19 ലക്ഷം രൂപ നൽകിയിരുന്നു എന്ന പരാതിക്കാരന്റെ പുതിയ ആരോപണത്തെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിൽ സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിൽ വീണ്ടും കോവിഡ് : മുംബൈയിൽ 53 പുതിയ കേസുകൾ

കേരള സര്‍ക്കാരിന്റെ ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കുതിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ കണക്ഷനുകള്‍ ഒരുലക്ഷം കടന്നു

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

അടുത്ത ലേഖനം
Show comments