Webdunia - Bharat's app for daily news and videos

Install App

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 22 ജൂലൈ 2023 (19:51 IST)
പാലക്കാട്: ഓൺലൈൻ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു 2.35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശി സൈബർ ക്രൈം പോലീസിന്റെ പിടിയിലായി. പാലക്കാട് നന്ദിക്കര പള്ളിയിൽ ആർ.സൂരജ് എന്ന 25 കാരണാണ് അറസ്റ്റിലായത്.

പാലക്കാട്ടെ കൽമണ്ഡപം സ്വദേശിയുടെ  പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്നു ഓൺലൈൻ ജോലി തരപ്പെടുത്താമെന്നു വിശ്വസിപ്പിച്ചു സൂരജ് യുവാവിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴി പലതവണയായി ഈ തുക കൈപ്പറ്റി എന്നാണു പരാതി. പണം നൽകി ഏറെ നാൾ കഴിഞ്ഞിട്ടും ജോലി ലഭിച്ചിട്ടില്ല. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല, തുടർന്നാണ് പരാതി നൽകിയത്. സി.ഐ ജെ.എസ്.സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ ഒല്ലൂരിൽ മൂന്നു കോടിയിലേറെ വിലവരുന്ന ലഹരിമരുന്ന് വേട്ട: കണ്ണർ സ്വദേശി പിടിയിൽ

പോലീസ് ഉദ്യോഗസ്ഥൻ അമിത വേഗതയിൽ ഓടിച്ച കാർ തട്ടി 54 കാരിക്ക് ദാരുണാന്ത്യം

കാര്യവട്ടം കാമ്പസിലെ സംഘര്‍ഷം: എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെതിരെ കെഎസ്‌യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ഇന്ത്യന്‍ ടെലിവിഷനില്‍ ചരിത്രമെഴുതി ബിഗ് ബോസ് മലയാളം സീസണ്‍ 6: എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന റേറ്റിങ്

മോശം പെരുമാറ്റം: ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെ പോക്സോ കേസ്

അടുത്ത ലേഖനം
Show comments