Webdunia - Bharat's app for daily news and videos

Install App

കാനഡയിലേക്ക് വിസ വാഗ്ദാനം നൽകി തട്ടിപ്പ് : രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 10 ഓഗസ്റ്റ് 2023 (19:23 IST)
തിരുവനന്തപുരം: കാനഡയിലേക്ക് വിസ വാഗ്ദാനം നൽകി ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം സ്വദേശി സിറാജ് (52), തുമ്പ സ്വദേശി ജോസഫ് ജോൺസൺ എന്നിവരാണ് പിടിയിലായത്.

കഴക്കൂട്ടം കറിയിൽ സ്വദേശിയായ യുവാവിനെ കാനഡയിൽ തൊഴിൽ വാഗ്ദാനം നൽകി വിസ നൽകാമെന്ന് പറഞ്ഞു ഒന്നരലക്ഷം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. കാര്യം നടക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും ഇവർ തിരിച്ചു നൽകിയില്ല. തുടർന്ന് നൽകിയ പരാതിയിലാണ് കഴക്കൂട്ടം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments