Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ ആരോഗ്യമന്ത്രി കെ‌കെ ശൈലജയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുൻ ആരോഗ്യമന്ത്രി കെ‌കെ ശൈലജയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു
, ചൊവ്വ, 11 ജനുവരി 2022 (21:17 IST)
മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാര്യമായ ലക്ഷണങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ് മട്ടന്നൂർ എംഎൽഎ കൂടിയായ കെ കെ ശൈലജ.
 
സംസ്ഥാനന്തര യാത്രയ്ക്ക് പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേണ്ട സമയത്ത് പിന്തുണച്ചില്ല: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്യുകയല്ലാതെ എന്തുചെയ്‌തു: ഡബ്യുസിസി