Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തുലക്ഷം രൂപയും 93 പവനും തട്ടിയെടുത്ത വനിത എഎസ്‌ഐ അറസ്റ്റില്‍

Police News Kerala

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 28 ഏപ്രില്‍ 2023 (08:43 IST)
പത്തുലക്ഷം രൂപയും 93 പവനും തട്ടിയെടുത്ത വനിത എഎസ്‌ഐ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്‌ഐ 47 കാരിയായ ആര്യശ്രീ ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ മലപ്പുറം ജില്ല പോലീസ് മേധാവി ആര്യശ്രീയെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
 
പഴയന്നൂര്‍ സ്വദേശിനിയില്‍ നിന്നും 93 പവനും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍ നിന്നും എട്ടേമുക്കാല്‍ ലക്ഷം രൂപയും ഇവര്‍ തട്ടിയെടുത്തെന്നുള്ള പരാതിയിലാണ് നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഗിയായ കുട്ടിയെ സൈക്കോളജിസ്റ്റ് പീഡിപ്പിച്ച സംഭവം: പ്രതിയുടെ പ്രവൃത്തി സമൂഹത്തില്‍ ഭീതിയുളവാക്കിയെന്ന് കോടതി