Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗജന്യ ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി

Free Ration Kit
സൗജന്യ ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. നേരത്തേ സൗജന്യ ഭക്ഷ്യക്കിറ്റ് നിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. കിറ്റ് വിതരണത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെങ്കിലും വിശദമായ ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍