Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴു മാസത്തിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്കില്‍ ക്രൂഡോയില്‍; ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടില്ല

Fuel Price Hike

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (17:17 IST)
ഏഴു മാസത്തിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്കില്‍ ക്രൂഡോയില്‍. അതേസമയം ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടില്ല. ബ്രാന്‍ഡ് ക്രൂഡോയില്‍ ബ്രാരലിന് 90 ഡോളറിന് താഴെയാണ് നിലവിലെ വില. എന്നിരുന്നാലും ഇന്ത്യയില്‍ പെട്രോള്‍ ഡീസലുകളുടെ വില കുറയ്ക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അന്താരാഷ്ട്രതലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞിട്ടും എന്തുകൊണ്ടാണ് രാജ്യത്ത് ഇന്ധന വില കുറയാത്തതെന്ന വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി സര്‍ക്കാരിന്റെത് സ്വേച്ഛാധിപത്യ ഭിന്നിപ്പ് രാഷ്ട്രീയ ഭരണമാണെന്ന് സീതാറാം യെച്ചൂരി