Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന പരാതി; പീഡനം നടന്നിട്ടില്ലെന്ന് പ്രാഥമിക പരിശോധന റിപ്പോര്‍ട്ട്

Gang Rape Case

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 നവം‌ബര്‍ 2021 (17:10 IST)
കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന പരാതിയില്‍ പീഡനം നടന്നിട്ടില്ലെന്ന് പ്രാഥമിക പരിശോധന റിപ്പോര്‍ട്ട്. ആലപ്പുഴയില്‍ സ്‌കൂള്‍ വിട്ട് വരുന്ന വഴി ഒരു സംഘം ബലമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ മൊഴി. രാമങ്കരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
 
പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്. പെണ്‍കുട്ടിയുടെ വിശദമായ പരിശോധന ഇന്ന് നടത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ടൽ ഭക്ഷണങ്ങൾ‌ക്ക് വിലവർധനവ് വേണമെന്നാശ്യപ്പെട്ട് ഹോട്ടലുടമകളുടെ സംഘടന