Webdunia - Bharat's app for daily news and videos

Install App

കഞ്ചാവ് വിൽപ്പന: ഒരു സ്ത്രീയും പുരുഷനും പിടിയിലായി

എ കെ ജെ അയ്യര്‍
ശനി, 23 ഏപ്രില്‍ 2022 (13:12 IST)
അഞ്ചൽ : അഞ്ചൽ ചണ്ണപ്പേട്ട പ്രദേശങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തുന്നത് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു സ്ത്രീയും ഒരു പുരുഷനും പിടിയിലായി. കരുകോൺ നിഷ മൻസിലിൽ ഷാഹിദ (55), കുറവന്തേരി ജിഷ്ണു ഭവനിൽ സോമരാജൻ (55) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇവരിൽ നിന്ന് 40 പൊതി കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ ഷാഹിദ സമാനമായ മറ്റു കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ഇതുകൂടാതെ തമിഴ്‌നാട്ടിൽ നിന്ന് വന്ന കെ.എസ്.ആർ.ടി സി ബസിൽ കഞ്ചാവുമായി എത്തിയ തമിഴ്‌നാട് തഞ്ചാവൂർ തിരുവള്ളൂർ പൊളി ബാക്കും വൈഷ്ണവി നഗർ സ്വദേശി ദീപം രാജ് എന്ന 53 കാരനും പിടിയിലായി. ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെ എക്സൈസ് വകുപ്പിന്റെ വലയിലാണ് ഇയാൾ അകപ്പെട്ടത്.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments