Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഞ്ചാവ് നട്ടുവളർത്തിയ രണ്ടു അതിഥി തൊഴിലാളികൾ അറസ്റ്റിൽ

കഞ്ചാവ് നട്ടുവളർത്തിയ രണ്ടു അതിഥി തൊഴിലാളികൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ശനി, 15 ഒക്‌ടോബര്‍ 2022 (19:16 IST)
കൊല്ലം : കഞ്ചാവ് നട്ടുവളർത്തുകയും കഞ്ചാവ് കൈവശം സൂക്ഷിക്കുകയും ചെയ്തതിനു രണ്ടു അതിഥി തൊഴിലാളികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി അബ്ബാസ് ദീൻ, നദി ബുൾ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.

കുലശേഖരപുരം കുടയത്തൂർ ഭാഗത്തു ഇവർ താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് അറ കിലോ കഞ്ചാവും കഞ്ചാവ് ചെടികളും കണ്ടെടുത്തത്. മൂന്നു ചെടികളാണ് കണ്ടെത്തിയത്.

ഇവർ പശ്ചിമ ബംഗാളിൽ നിന്നാണ് കഞ്ചാവ് ഇവിടെ എത്തിക്കുകയും പിന്നീട് ചില്ലറ കച്ചവടം ചെയ്യുകയും ചെയ്യുന്നത്. മരംവെട്ട് തൊഴിലിനിടെയാണ് ഇവർ കഞ്ചാവ് കച്ചവടം നടത്തുന്നത്. . 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് കുട്ടികള്‍ക്ക് പിന്നെയും പനിയും ചുമയും പടരുന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്