കൊലക്കേസ് പ്രതിക്ക് കഞ്ചാവ് നൽകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 27 മെയ് 2022 (20:33 IST)
കോട്ടയം: കൊലക്കേസ് പ്രതിക്ക് കഞ്ചാവും ലഹരിമരുന്നു കൈമാറാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചങ്ങനാശേരി ഹിദായത്തുൽ നഗർ നട്‌തലമുറി പറമ്പിൽ ബിലാൽ എന്ന 21 കാരനെയാണ് എസ്‌സിസ് സംഘം അറസ്റ്റ് ചെയ്തത്.

കുപ്രസിദ്ധ ഗുണ്ടയായി രാജേഷിനെ (42) കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിയോടെ സബ് ജയിലിൽ നിന്ന് കോടതിയിലേക്ക് പോലീസ് കൊണ്ടുപോയപ്പോഴാണ് ബിലാൽ ഇയാൾക്ക് കഞ്ചാവും ലഹരി മരുന്നായ എം.ഡി.എം.എ യും കൈമാറാൻ ശ്രമിച്ചു പിടിയിലായത്.

250 ഗ്രാം കഞ്ചാവും എം.ഡി.എം.എ യുടെ നാല് പാക്കറ്റുമാണ് പിടികൂടിയത്. ബിലാലിന്റെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ജയിലിൽ ഉള്ള പല ഗുണ്ടകൾക്കും ലഹരി മരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ തലവനാണ് ഇയാൾ എന്നാണു പോലീസ് പറയുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

അടുത്ത ലേഖനം
Show comments