Publish Date: Thu, 01 Apr 2021 (09:05 IST)
Updated Date: Thu, 01 Apr 2021 (09:08 IST)
ഇന്ന് മുതല്‍ പാചകവാതകത്തിന് വില കുറയും. സിലിണ്ടറിന് 10 രൂപയാണ് കുറയുന്നത്. ഇതുവരെ പാചകവാതകത്തിന്റെ വില 819 രൂപയായിരുന്നു. ഇനിമുതല്‍ 809 രൂപയ്ക്ക് ഇതി ലഭിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞമാസം ഒന്നിനായിരുന്നു അവസാനമായി പാചകവാതകത്തിന്റെ വില കൂട്ടിയത്. മാര്‍ച്ച് ഒന്നിന് 25 രൂപയായിരുന്നു കൂട്ടിയത്.