Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്ത് വിട്ട് പ്രതിപക്ഷനേതാവ്

Ramesh Chennithala

ശ്രീനു എസ്

, വ്യാഴം, 1 ഏപ്രില്‍ 2021 (07:47 IST)
സംസ്ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്ത് വിട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലുമായി 4,34,000ഇരട്ടവോട്ടുകള്‍ ഉള്ളതായാണ് പറയുന്നത്. വിവരങ്ങള്‍ ഓപ്പറേഷന്‍ സ്വിന്‍സ് എന്ന വെബ്‌സൈറ്റിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. കള്ളവോട്ടുകള്‍ക്കെതിരെ യുഡിഎഫ് ബൂത്ത് തല പ്രവര്‍ത്തകരുടെ സംരംഭം എന്നതാണ് വെബ്‌സൈറ്റിന്റെ ആമുഖം. 
 
അതേസമയം ചെന്നിത്തല പുറത്തുവിട്ട വിവരങ്ങളില്‍ പിഴവുണ്ടെന്ന് കാട്ടി പരാതികള്‍ വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ധര്‍മടം മണ്ഡലത്തില്‍ 1600 കള്ളവോട്ടുകളാണ് ഉള്ളത്. പ്രതിപക്ഷനേതാവിന്റെ ഹരിപ്പാട് 2812ഉം ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയില്‍ 1530 വോട്ടുമാണ് ഉള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാനും ആധാറും ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി