Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലുവയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Girl Missing Case Aluva dead

സിആര്‍ രവിചന്ദ്രന്‍

, ശനി, 29 ജൂലൈ 2023 (19:22 IST)
ആലുവയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം വൈകിട്ടാണ് ബിഹാര്‍ ദമ്പതിമാരുടെ മകളായ അഞ്ചുവയസ്സുകാരിയെ അഷ്ഫാഖ് അസ്ലം എന്ന ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയത്.
 
കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കുട്ടിയെ കൊന്നതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടിയുടെ കൈയില്‍ മിഠായി ഉണ്ടായിരുന്നു, സംശയം തോന്നി ചോദിച്ചപ്പോള്‍ മകള്‍ ആണെന്ന് പറഞ്ഞു; ആലുവ കൊലപാതകത്തില്‍ പരിസരവാസികള്‍ പറയുന്നത്