സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒറ്റദിവസം കൊണ്ട് പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37160 രൂപയായി. ഗ്രാമിന് 4710 രൂപയാണ് വില. കഴിഞ്ഞദിവസം സ്വര്‍ണത്തിന് 360 രൂപ ഉയര്‍ന്നിരുന്നു....