Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 ഒക്‌ടോബര്‍ 2021 (11:10 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് 34,880 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണ വില ഉയര്‍ന്നതായിരുന്നു. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു അത്. കഴിഞ്ഞ മാസത്തില്‍ ഉണ്ടായ ഇടിവ് ഈമാസം തുടക്കത്തിലേ സ്വര്‍ണ വില ഉയര്‍ത്തുകയായിരുന്നു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4360 രൂപയായിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 18,833 പേര്‍ക്ക്; മരണം 203