Publish Date: Wed, 06 Oct 2021 (08:22 IST)
Updated Date: Wed, 06 Oct 2021 (08:24 IST)
വിലക്കയറ്റത്തില്‍ വലഞ്ഞ് ജനം. രാജ്യത്ത് പാചകവാതക വിലയും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 15രൂപയാണ് വര്‍ധിച്ചത്. ഇതോടെ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപയായി. ഈവര്‍ഷം മാത്രം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക സിലിണ്ടറിന് 205.50 രൂപയാണ് വര്‍ധിച്ചത്. അതേസമയം വാണിജ്യസിലിണ്ടറിന് 409 രൂപയും വര്‍ധിച്ചിട്ടുണ്ട്.