Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില

ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 25 ജനുവരി 2022 (11:59 IST)
ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയായി. സ്വര്‍ണവില കഴിഞ്ഞ മൂന്നുദിവസമായി ഒരേ നിരക്കിലായിരുന്നു. ഈമാസം ഒന്നിന് സ്വര്‍ണവില 36,360 രൂപയായിരുന്നു. അതേസമയം ജനുവരി പത്തിനായിരുന്നു സ്വര്‍ണം ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. പവന് 35,600 രൂപയായിരുന്നു വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള ഹൈക്കോടതിയില്‍ ചരിത്രത്തിലാദ്യമായി അര്‍ധരാത്രി അടിയന്തര സിറ്റിങ്; കേസ് ഇതാണ്