Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണ്ണവിപണിയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ്ണവിപണിയില്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 18 ജനുവരി 2023 (12:51 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവിപണിയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന് വില 41600 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5200 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍ തുടരുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ അഞ്ച് നഗരങ്ങളില്‍ കൂടി 5ജി സേവനം വ്യാപിപ്പിച്ച് ജിയോ