Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു, ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു, ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 ഓഗസ്റ്റ് 2023 (14:46 IST)
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഇതോടെ ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില എത്തി. പവന് 280 രൂപ ഇടിഞ്ഞ് 43,280 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 35 രൂപയുടെ ഇടിവാണ്. 
 
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5410 രൂപയായി. കഴിഞ്ഞ രണ്ടു ദിവസവും പവന്‍ വില 80 രൂപ വീതം കുറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈദ്യുത പ്രതിസന്ധി രൂക്ഷം, സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് ?, 21ന് തീരുമാനം