Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറുദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു

ആറുദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (11:29 IST)
ആറുദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 43,760 രൂപയാണ് വില. ഗ്രാമിന് 5470 രൂപയാണ് വില. കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണവില ഉയര്‍ന്നതിന് ശേഷം ഇന്നാണ് വീണ്ടും വര്‍ദ്ധനവുണ്ടാകുന്നത്. 
 
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനസിക വൈകല്യമുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : പ്രതികൾക്ക് പത്ത് വർഷത്തെ തടവുശിക്ഷ